ഭ​ര​ണ​ഘ​ട​ന നി​ല​നി​ല്‍​ക്കാ​ന്‍ യു​ഡി​എ​ഫ് വി​ജ​യം അ​നി​വാ​ര്യം: മു​ല്ല​പ്പ​ള്ളി
Monday, March 18, 2024 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന നി​ല​നി​ല്ക്ക​ണ​മെ​ങ്കി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​ജ​യം അ​നി​വാ​ര്യ​മെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കാ​സ​ര്‍​ഗോ​ഡ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, സി.​ടി. അ​ഹ​മ്മ​ദ​ലി, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, വി. ​ക​മ്മാ​ര​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മു​നീ​ര്‍ ഹാ​ജി, കെ. ​നീ​ല​ക​ണ്ഠ​ന്‍, സൈ​മ​ണ്‍ അ​ല​ക്‌​സ്, ഹ​ക്കീം കു​ന്നി​ല്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, പി.​വി. സു​രേ​ഷ്, ഗീ​ത കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, മാ​മു​നി വി​ജ​യ​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.