കെ​എ​സ്ടി​എ യാ​ത്ര​യ​യ​പ്പ് ന​ല്കി
Monday, March 18, 2024 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ടി​എ ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി. ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ശാ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം കെ. ​ഹ​രി​ദാ​സ് ഉ​പ​ഹാ​ര വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ.​വി. രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ക​ല, വി.​കെ. ബാ​ലാ​മ​ണി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ല​ളി​ത, പി. ​മോ​ഹ​ന​ന്‍, ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ. ​വി. രാ​ജ​ന്‍, പി.​പി. ക​മ​ല, രാ​ജേ​ഷ് സ്‌​ക​റി​യ, എ.​സി. ബി​ന​ദു, വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. ബാ​ബു​രാ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ എം. ​ര​മേ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.