വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി
Sunday, March 17, 2024 7:28 AM IST
പ​ര​പ്പ: ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഷി​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​പ്പ​രം വ​യോ​ജ​ന സം​ഗ​മം ര​ണ്ടാം ഘ​ട്ടം സം​ഘ​ടി​പ്പി​ച്ചു. എ​ട​ത്തോ​ട് ക്ഷീ​രോ​ത്പാ​ദ​ക സം​ഘം ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി. ​അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​സ​ഫ് വ​ർ​ക്കി, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. ഷി​നി​ൽ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ, പു​ഴ​ക്ക​ര കു​ഞ്ഞി​ക​ണ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ക്‌​ലോ​ർ അ​വാ​ർ​ഡ് ജേ​താ​വ് സു​ഭാ​ഷ് അ​റു​ക​ര ക​ലാ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.