പു​ഞ്ച​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം
Sunday, March 17, 2024 7:28 AM IST
രാ​ജ​പു​രം: പു​ഞ്ച​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പി​ക രാ​ജ​ല​ക്ഷ്മി​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തം​ഗം ലീ​ല ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വ​ന​ജ ഐ​ത്തു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ജോ​ർ​ജ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഇ.​കെ. ഗോ​പാ​ല​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ജ, ര​ജ​ത ജൂ​ബി​ലി സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ശാ​ന്ത​മ്മ ജോ​സ​ഫ്, എം.​എം. സൈ​മ​ൺ, എ.​കെ. രാ​ജേ​ന്ദ്ര​ൻ, ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, സി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, സ്കൂ​ൾ ലീ​ഡ​ർ സ്റ്റെ​ല്ല മ​രി​യ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.