ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം: കൊ​ന്ന​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ
Sunday, March 17, 2024 7:28 AM IST
കൊ​ന്ന​ക്കാ​ട്: കൊ​ന്ന​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​നി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ വെ​ളി​ച്ചം. ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ നി​റ​വേ​റ്റ​പ്പെ​ടു​ന്ന​ത്.

എം​പി​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ന്ന​മ്മ മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി. ര​ഘു​നാ​ഥ​ൻ, മോ​ൻ​സി ജോ​യ്, ബി​ൻ​സി ജെ​യി​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ്, ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ, എ.​ടി. ബേ​ബി, ലി​ബി​ൻ ആ​ല​പ്പാ​ട്ട്, വി​നു തോ​ട്ടോ​ൻ, ഷാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ര​ഘു​നാ​ഥ​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ, വി​ൻ​സെ​ന്‍റ് കു​ന്നോ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യം എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

ചാ​വ​റ​ഗി​രി​യി​ലും ആ​യ​ന്നൂ​രി​ലും

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​റ​ഗി​രി​യി​ലും ആ​യ​ന്നൂ​രി​ലും എം​പി​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, ഫാ. ​സു​ബേ​ഷ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ തേ​ജ​സ്‌ ഷി​ന്‍റോ, വി.​ബി. ബാ​ല​ച​ന്ദ്ര​ൻ, സി​ന്ധു ടോ​മി, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, ബെ​ന്നി കോ​ഴി​ക്കോ​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കു​ഴി​ങ്ങാ​ട് കോ​ള​നി​യി​ൽ

വെ​ള്ള​രി​ക്കു​ണ്ട്: എം​പി​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ച് ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​ഞ്ചി​റ കു​ഴി​ങ്ങാ​ട് കോ​ള​നി​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​രാ​ധാ​മ​ണി, വി.​എം. അ​ബ്‌​ദു​ൽ ഖാ​ദ​ർ, വി.​എം. ഷി​ഹാ​ബ്, ഹ​രീ​ഷ് പി. ​നാ​യ​ർ, എ.​സി.​എ. ല​ത്തീ​ഫ്, ബി​ൻ​സി ജെ​യി​ൻ, പി.​സി. ര​ഘു​നാ​ഥ​ൻ, ജെ​യിം​സ്, ബേ​ബി കു​ഞ്ഞി​ര​കാ​ട്ട്, വി.​എം. ബ​ഷീ​ർ, സോ​ളി, അ​വ​റാ​ച്ച​ൻ, അ​നി​ത, ഭാ​ർ​ഗ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.