എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ
Saturday, March 16, 2024 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​പ​ന്ത​ലി​ലെ​ത്തി.

എ​കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​നി​താ വിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​മ്യ രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഗു​ണ​ൻ ഇ​രി​യ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ര​ശാ​ന്ത് തൈ​ക്ക​ട​പ്പു​റം, ജി​ല്ലാ ട്ര​ഷ​റ​ർ പി.​ടി. സു​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് ഫ്രെ​യിം ആ​ർ​ട്ട്‌, രേ​ഖ മു​ള്ളേ​രി​യ, സ​രി​ത എ​ല്ലോ​റ, പ​ത്മ​ജ ബാ​ബു, പ്ര​ജി​ത ക​ലാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജ​യി​ൻ പി. ​വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.