ആം​ബു​ല​ൻ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Saturday, March 16, 2024 12:58 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി മ​ല​യോ​ര​ത്തെ​ത്തി​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ല്കി. മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ജോ​ർ​ജ് ക​രി​മ​ഠം, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ടോ​മി പ്ലാ​ച്ചേ​രി, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, തോ​മ​സ് മാ​ത്യു, ശാ​ന്ത​മ്മ ഫി​ലി​പ്പ്, പി.​ഡി. നാ​രാ​യ​ണി, വ​ത്സ​മ്മ, സോ​ജ​ൻ കു​ന്നേ​ൽ, ബെ​ന്നി കോ​ഴി​ക്കോ​ട്, മ​നോ​ജ് കി​ഴ​ക്കേ​ൽ, ബാ​ബു ഇ​ല​ഞ്ഞി​മ​റ്റം, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് ചൈ​ത​ന്യ, റോ​യ് പ​ഞ്ഞി​ക്കു​ന്നേ​ൽ, സ​ന്തോ​ഷ് പാ​ലം​ത​ട​ത്തി​ൽ, അ​നീ​ഷ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, ജോ​സു​കു​ട്ടി, സോ​ണി പൊ​ടി​മ​റ്റം, ജോ​മോ​ൻ ജോ​സ്, അ​ന്ന​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.