പ്ര​തി​ഷേ​ധ​വു​മാ​യി കെ​പി​സി​സി മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്
Friday, March 15, 2024 1:11 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ കെ​പി​സി​സി മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ടി​ൽ നൈ​റ്റ്‌ മാ​ർ​ച്ചും പ്ര​തി​ഷേ​ധ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ സി​ജോ അ​മ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വി​എം ഷി​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ്‌ തോ​മ​സ്, ബ​ളാ​ൽ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ള്ളി​വ​യ​ലി​ൽ, വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ്, ജി​ജി കു​ന്ന​പ്പ​ള്ളി, ജി​മ്മി ഇ​ട​പ്പാ​ടി, ബേ​ബി വെ​ള്ളം​കു​ന്നേ​ൽ, വി.​എം. ബ​ഷീ​ർ, സി​ബി കൊ​ള്ളി​ച്ചാ​ൽ, ഷാ​ജി മാ​ണി​ശേ​രി, കെ.​കെ. വി​ജി​മോ​ൻ, കു​ഞ്ഞു​മോ​ൻ, ബെ​ന്നി പ്ലാ​മൂ​ട്ടി​ൽ, സു​ബി മ​ഹ​മൂ​ദ്, ബേ​ബി കു​ഞ്ചി​ര​കാ​ട്ട്, സോ​ളി, ലൈ​സ​മ്മ, അ​നി​ത, ജം​ഷീ​ർ, ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.