മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Thursday, March 14, 2024 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സാ​മൂ​ഹ്യ​സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക, എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി പെ​ന്‍​ഷ​ന്‍ ന​ല്കു​ക, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പെ​ന്‍​ഷ​ന്‍ ത​ട​ഞ്ഞു​വെ​ക്കാ​തി​രി​ക്കു​ക, പെ​ന്‍​ഷ​നി​ലെ കേ​ന്ദ്ര വി​ഹി​തം വ​ര്‍​ധി​പ്പി​ക്കു​ക, വ​യോ​മി​ത്രം പ​ദ്ധ​തി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക, ത​ട​ഞ്ഞു​വെ​ച്ച റെ​യി​ല്‍​വേ യാ​ത്ര ഇ​ള​വ് ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം. ​ഗം​ഗാ​ധ​ര​ന്‍, പി.​കെ. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, പി.​പി. അ​ടി​യോ​ടി, വൈ.​എം.​സി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​കു​മാ​ര​ന്‍ സ്വാ​ഗ​ത​വും പി. ​നാ​രാ​യ​ണ​ന്‍ അ​ടി​യോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.