സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍
Thursday, March 16, 2023 10:15 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തോ​ട്ടു​ക​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ദി​നൂ​ര്‍ മാ​പ്പി​ട​ച്ചേ​രി​യി​ലെ സു​ദ​ര്‍​ശ​ന്‍ (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ചി​ത്താ​രി റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. പ​രേ​ത​നാ​യ എ.​കെ നാ​രാ​യ​ണ​ന്‍-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: വി​വേ​ക​ന്‍, ന​ന്ദ​ന്‍, ലീ​ല, ചി​ത്ര, ര​ജ​നി.