ഫ്രീ​ഡം വാ​ള്‍ ഉ​ദ്ഘാ​ട​ന​ം
Sunday, September 25, 2022 12:18 AM IST
പ​ര​പ്പ: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് ദി​നാ​ച​ര​ണ​വും ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ വ​ര​ച്ചു ത​യ്യാ​റാ​ക്കി​യ ഫ്രീ​ഡം വാ​ളി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു എ​ന്‍​എ​സ്എ​സ് ഉ​ത്ത​ര​മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍ മ​നോ​ജ് കു​മാ​ര്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര മു​ഖ്യാ​തി​ഥി​യാ​യി.
എ​ന്‍​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ വി.​ഹ​രി​ദാ​സ്, ര​തീ​ഷ് അ​മ്പി​ലാ​ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സു​രേ​ന്ദ്ര​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എം. ശ്രീ​ധ​ര​ന്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ.​എം.​ബി​ജു, ലീ​ഡ​ര്‍​മാ​രാ​യ ധീ​ര​ജ്, ദി​വ്യ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.