ബ​ധി​ര​ദി​നാ​ച​ര​ണം 25ന്
Thursday, September 22, 2022 11:58 PM IST
കാ​സ​ർ​ഗോ​ഡ്: ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മാ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര ബ​ധി​ര ദി​നാ​ച​ര​ണം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഉ​പ്പ​ള വ്യാ​പാ​ര​ഭ​വ​നി​ൽ എ.​കെ.​എം.​അ​ഷ്‌​റ​ഫ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മാ​ർ​ത്തോ​മ്മാ ബ​ധി​ര വി​ദ്യാ​ല​യം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

അ​ധ്യാ​പ​ക ഒ​ഴി​വ്

പെ​രി​യ: ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 28നും ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന് 30നു​മാ​ണ്‌ കൂ​ടി​ക്കാ​ഴ്ച. താ​ൽ​പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10നു ​മു​മ്പാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0467 2234020, 9995681711.
പ​ട്ള: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കെ​മി​സ്ട്രി വി​ഷ​യ​ത്തി​ൽ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 24നു ​രാ​വി​ലെ പ​ത്തി​ന്.
ചെ​മ്മ​നാ​ട്: ജ​മാ​അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്എ​സ്ടി ഹി​ന്ദി അ​ധ്യാ​പ​ക ഒ​ഴി​വ്. അ​ഭി​മു​ഖം 26നു ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 04994237172, 235128.
കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് കാ​മ്പ​സി​ലെ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്റ്റ​റി​ൽ, ഇം​ഗ്ലീ​ഷ്(​യോ​ഗ്യ​ത-​എം​എ, എം​എ​ഡ്, നെ​റ്റ്/​പി​എ​ച്ച്ഡി), മാ​ത്ത​മാ​റ്റി​ക്സ് (എം​എ​സ് സി, ​എം​എ​ഡ്, നെ​റ്റ്/​പി​എ​ച്ച്ഡി), അ​റ​ബി​ക്(​എം​എ, എം​എ​ഡ്, നെ​റ്റ്/​പി​എ​ച്ച്ഡി) വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി.​പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള കൂ​ടി​ക്കാ​ഴ്ച 29നു ​രാ​വി​ലെ 10.30ന്.

സീ​റ്റൊ​ഴി​വ്

ഉ​ദു​മ: ഗ​വ.​ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ എം​എ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് കോ​ഴ്സി​ന് എ​സ്‌​സി, എ​സ്ടി, ഇ​ഡ​ബ്ലു​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഇ​ന്നു രാ​വി​ലെ 10ന് ​കോ​ളേ​ജ് ഓ​ഫീ​സി​ല്‍ എ​ത്ത​ണം.
ക​യ്യൂ​ര്‍: ഗ​വ.​ഐ​ടി​ഐ​യി​ല്‍ വി​വി​ധ കോ​ഴ്സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ല്‍​കാ​ത്ത​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫോ​റം ഐ​ടി​ഐ​യി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് 100രൂ​പ. അ​വ​സാ​ന തി​യ​തി 27ന്. ​ഫോ​ണ്‍: 0467 2230980.

​കെ​യ​ര്‍​ഗി​വ​ർ ഒ​ഴി​വ്

പി​ലി​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ സാ​യം​പ്ര​ഭ ഹോ​മി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​യ​ര്‍​ഗി​വ​റു​ടെ(​പ​രി​ചാ​ര​ക) ഒ​ഴി​വ്. യോ​ഗ്യ​ത പ്ല​സ്ടു, തു​ല്യ​ത. ജീ​റി​യാ​ട്രി​ക്ക് കെ​യ​റി​ല്‍ കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സ​ത്തെ പ​രി​ശീ​ല​നം നേ​ടി​യി​രി​ക്ക​ണം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ രേ​ഖ​ക​ള്‍ സ​ഹി​തം 26നു ​രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.