Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബൈബിൾ വചനമെഴുതി കിരീടവുമായി സഹോദരിമാർ
Thursday, June 27, 2024 1:26 AM IST
പൈസക്കരി: തലശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി സംഘടിപ്പിച്ച ബൈബിൾ വചനമെഴുത്ത് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സഹോദരിമാർ.
പൈസക്കരി വണ്ണായിക്കടവിലെ പൂവന്നിക്കുന്നേൽ ഫിലിപ്പിന്റെ മക്കളായ റോസിലി, ലിസി എന്നിവരാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ബൈബിളിലെ പഴയ നിയമ, പുതിയ നിയമ ഭാഗങ്ങളിൽനിന്ന് ബാല്യകാലം മുതലേ മനഃപാഠമാക്കിയിരുന്ന വചനങ്ങളാണ് ഈ സഹോദരിമാരെ വിജയത്തിലെത്തിച്ചത്.
മൂന്നു മണിക്കൂർ നീണ്ട മത്സര സമയത്തിനുള്ളിൽ 337 വചനങ്ങളെഴുതിയ റോസിലി ഒന്നാം സ്ഥാനം നേടിയപ്പോൾ 330 വചനങ്ങളെഴുതിയ ലിസി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പയ്യാവൂർ തിരൂരിലെ വരിക്കപ്ലാന്തടത്തിൽ രാജുവിന്റെ ഭാര്യയാണ് റോസിലി. മണിപ്പാറ ആഞ്ഞിലിത്തോപ്പിൽ ബെന്നിയാണ് ലിസിയുടെ ഭർത്താവ്.
തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോനാ പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഇരുവർക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആലുവയിൽ നടന്ന ഗ്ലോബൽ മത്സരത്തിൽ പങ്കെടുത്ത രണ്ടുപേരും മത്സരഫലത്തിനായി കാത്തിരിക്കുകയാണ്.
മിഡിയും ടോപ്പും ധരിച്ച് ആൺകുട്ടി തൂങ്ങിമരിച്ച നിലയിൽ
തലശേരി: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഗവ. ബ്രണ്ണൻ ഹയർ സെ
മാനന്തേരിയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് സ്ത്രീ മരിച്ചു
കൂത്തുപറമ്പ്: മാനന്തേരി സത്രത്തിനു സമീപം കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. നാലുപേർക്ക് പരി
പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
തലശേരി: കൊടുവള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊടുവള്ളി പഴയ പാലത്തിനു സമീപം കുനുവോത
ക്ഷീരഭവനം സുന്ദരഭവനം; കാമ്പയിന് പേരാവൂരിൽ തുടക്കം
പേരാവൂർ: ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹായത്തോടെ ജില്ലാ ക്ഷീര വികസനവകുപ്പ് നടപ്പിലാക്കുന്ന "ക്ഷീരഭവന
വെള്ളം കയറി; റോഡ് നവീകരണ പ്രവൃത്തി നിർത്തി
മട്ടന്നൂർ: മണ്ണൂരൂകാരുടെ ദുരിതയാത്രയ്ക്ക് ആറുവർഷം തികയുന്നു. നായിക്കാലിയിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്തെ നവീകര
മീൻകുണ്ടിലെ സംരക്ഷണഭിത്തി അപകടാവസ്ഥയിൽ; രണ്ടുകോടി വെള്ളത്തിൽ
ഇരിട്ടി: പാലത്തുംകടവ് മീൻകുണ്ട് ഭാഗത്ത് രണ്ടുകോടി രൂപ മുടക്കി നിർമിച്ച സംരക്ഷണ ഭിത്തി അപകടാവസ്ഥയിൽ. ടാറിംഗിനോടു ചേ
കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് അഷ്റഫലി ക്രൈം സ്ക്വാഡിന്റെ പിടിയിൽ
പയ്യന്നൂര്‍: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷ്റഫലി (26) അറസ്റ്റിൽ. പയ്യന്നൂർ സബ് ഡി
വിമൽ ജ്യോതിയിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
ചെന്പേരി: വിമൽജ്യോതിയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യ
മനു തോമസിന് വധഭീഷണി; സുരക്ഷയൊരുക്കാൻ പോലീസിന് നിർദേശം
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കളിൽ ചിലർക്കു ബന്ധമുണ്ടെന്നും പി. ജയരാജനും മകനുമെതിരേ
ആന്റി സെപ്റ്റിക്സ് മാനുഫാക്ചറിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം
കണ്ണൂർ: വ്യവസായ വകുപ്പിന്റെ കീഴിൽ പാപ്പിനിശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ
ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം "അതിനാൽ' റിലീസ് ചെയ്തു
തലശേരി: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുമുള്ള സന്ദേശം പ്രമേയമാക്കി സ്വാൻ മീഡിയ ചിത്രീകരിച്ച 'അതിനാൽ' എന്ന ഹ്രസ
കാര്യങ്കോട് പഴയ പാലം ചരിത്രത്തിലേക്ക്; പുതിയ പാലം ഇന്നു തുറക്കും
നീലേശ്വരം: ദേശീയപാതയിൽ തേജസ്വിനി പുഴയ്ക്ക് കുറുകെയുള്ള 61 വർഷം പഴക്കമുള്ള കാര്യങ്കോട് പാലം ചരിത്രമാകുന്നു. നിർമാണം
സീനിയർ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് മത്സരം ; കണ്ണൂരിന് ഓവറോൾ കിരീടം
കണ്ണൂർ: സംസ്ഥാന സീനിയർ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പുരുഷ-വനിതാ വിഭാഗത്തിൽ കണ്ണൂർ ഓവറോൾ കിരീടം നേടി. പുര
ചെമ്പേരി നിർമല സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ സ്വാഗതം ചെയ്യാനായി പ്രവേശനോത്സവം "സിനർജി-2024' സംഘടിപ്
കാർഷിക മേഖലയെ സംരക്ഷിക്കണം: കത്തോലിക്ക കോൺഗ്രസ്
പെരുമ്പടവ്: റബറിന് ഒപ്പം കുരുമുളകിനും അടയ്ക്കയ്ക്കും ഇറക്കുമതിക്ക് അനുമതി കൊടുത്ത കേന്ദ്ര സർക്കാർ എണ്ണ കുരുക്കൾക്ക്
വൈദ്യുത ലൈനിൽ വീണ കമുക് അഞ്ചു ദിവസമായിട്ടും മുറിച്ചു മാറ്റിയില്ല
ചെറുപുഴ: ബാലവാടി കാക്കേഞ്ചാൽ ലിങ്ക് റോഡിൽ വൈദ്യുത ലൈനിൽ വീണ കമുക് അഞ്ചുദിവസമായിട്ടും മുറിച്ചു മാറ്റിയില്ല. കഴിഞ്ഞ തി
കണ്ടകശേരി പാലം ചെരിഞ്ഞു തന്നെ
കണ്ടകശേരി: തൂണ് തകർന്ന് കണ്ടകശേരി പാലം ചെരിഞ്ഞിട്ട് 20 വർഷമായിട്ടും പുതുക്കിപ്പണിതില്ല. കുടിയേറ്റ ജനതയുടെ സ്മാരകമ
വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ
കണ്ണൂർ: വീട്ടിലേക്കുള്ള വഴിയരികിലെ വെള്ളക്കെട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാല മാർക്കറ്റിനു സമീപത്തെ മീത്ത
കയറ്റിറക്ക് ജോലിക്കിടെ കണ്ണൂർ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: കയറ്റിറക്ക് ജോലിക്കിടെ കണ്ണൂർ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വാരം കടാങ്കോട് തക്കാളിപ്പീട
ധർമടത്ത് മയക്കുമരുന്നുമായി നാലംഗ സംഘം അറസ്റ്റിൽ
തലശേരി: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ നാലുപേർ മയക്കു മരുന്നുമായി പോലീസ് പിടിയിലായി. വടക്കുമ്പാട് സ്വദേശിക
കുന്നരുവിൽ സ്കൂൾ വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ചു; 11 കുട്ടികൾക്കു പരിക്ക്
പയ്യന്നൂർ: കുന്നരുവിൽ നിയന്ത്രണം വിട്ട സ്കൂൾ വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച് അപകടം. അപകടത്തിൽ 11 കുട്ടികൾ
മനസുണ്ടോ.. മണ്ണ് പൊന്നാക്കാം...
നടുവിൽ: മനസുണ്ടായാൽ വിജയമുറപ്പെന്ന് തെളിയിക്കുകയാണ് പുലിക്കുരുന്പ പുല്ലംവനത്തെ കർഷകൻ തുണ്ടത്തിൽ ജോസഫ്. ശാരീരിക
ചൊക്ലിയിൽ കാറുകൾക്കു മുകളിൽ മരം കടപുഴകി വീണു
തലശേരി: ചൊക്ലിയിൽ നിർത്തിയിട്ട കാറുകൾക്കു മുകളിൽ മരം കടപുഴകി വീണു. ചൊക്ലി പാനൂർ റോഡിൽ എച്ച്പി പമ്പിനു സമീപമാണ് നിർ
റവ.ഡോ. സ്കറിയ കല്ലൂർ കപ്പൂച്ചിൻ സഭ സമാധാന സമിതി ഡയറക്ടർ
കണ്ണൂർ: പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് സംഘടനയിലൂടെ സമാധാന പ്രവർത്തനമേഖലയിൽ ശ്രദ്ധേയനായ റവ.ഡോ.സ്കറിയ കല്ലൂരിനെ ക
മാൾട്ടയിലേക്ക് വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി
കണ്ണൂർ: മാൾട്ടയിലേക്ക് വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ ചക്കരക്കൽ പോലീസ്
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്ന്
കണ്ണൂർ: റെയിൽവേയിൽ ജോലി വാങ്ങിതരാമെന്നു പറഞ്ഞു പത്തുലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു.
കാപ്പ: യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ്: നെടുമ്പാശേരി സ്വർണക്കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത
മഴ ശക്തി പ്രാപിക്കുന്നു; നാശനഷ്ടങ്ങൾ തുടർക്കഥ
ചുരംപാതയിൽ അപകടവും പതിയിരിക്കുന്നു
ഇരിട്ടി: മഴക്കാലം ആരംഭിച്ചതോടെ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ വരുന്ന 19
പോരാടാനുള്ള ഊർജമാണ് സജിത്ത്ലാൽ: ആൻ സെബാസ്റ്റ്യൻ
പയ്യന്നൂർ: ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ പഠിപ്പിച്ച് യുവ തലമുറയെ രാഷ്ട്രീയവത്കരിക്കുന്ന തിനുള്ള മാതൃകയും ജനാധിപ
കനത്ത മഴയിൽ മലയോരത്ത് വ്യാപക നാശം
ചന്ദനക്കാംപാറ: മലയോര മേഖലയിൽ കനത്തമഴ തുടരുന്നു. പുഴകൾ കരകവിഞ്ഞുവെങ്കിലും ഇന്ന ലെ രാവിലെ ശമനം ഉണ്ടായി. രാത്രി മഴ
വ്യാപാര ലൈസൻസ്: മന്ത്രി ചർച്ചയ്ക്ക് തയാറാകണം-രാജു അപ്സര
കണ്ണൂർ: വ്യാപാര ലൈസൻസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മന്ത്രി എം.ബി. രാജേഷ് ചർച്ചയ്ക്ക് തയാറാ
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കരുവഞ്ചാൽ: കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ത്രേസ്യാമ്മാസ് നേത്രവിഭാഗവും സൗയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘ
ലഹരി വിരുദ്ധ ദിനാചരണം നടത്തി
തേർത്തല്ലി: മേരിഗിരി ഹയർസെക്കൻഡറി സ്കൂൾ റോവർ, സ്കൗട്ട്സ്, റെയിഞ്ചർ, എൻഎസ്എസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി
ലഹരി വിമോചന യാത്രയ്ക്ക് സ്വീകരണം നൽകി
ചെറുപുഴ: തലശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും നേതൃത്വത്തിൽ ആഗോള ലഹരി വിരുദ്ധ ദിനമായ 26ന് എ
ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
പെരുമ്പടവ്: പെരുമ്പടവ് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ചടങ്ങിൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത
മട്ടന്നൂരിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 11.70 ലക്ഷം രൂപ കവർന്നു
മട്ടന്നൂർ: ഉളിയിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷത്തോളം രൂപ കവർന്ന് റോഡിൽ ഉപേക്ഷിച്ചു. ഇന്നലെ പുലർച്ചെ നാലോ
സ്വർണക്കടത്ത് ക്വട്ടേഷൻ-സിപിഎം വിവാദം
മനു തോമസ് നൽകിയ പരാതിയിൽ
യുവജന കമ്മീഷൻ ചെയർമാന്റെ പേര്
കണ്ണൂര്‍: മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മു
പുതിയങ്ങാടിയിൽ ഐസ്പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച; ഭീതി വിട്ടൊഴിയാതെ ജനം
പഴയങ്ങാടി: പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച ഉണ്ടായത് തദ്ദേശവാസികളെ പരിഭ്രാന്തരാക്കി. ഇ
ബൈബിൾ വചനമെഴുതി കിരീടവുമായി സഹോദരിമാർ
പൈസക്കരി: തലശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി സംഘടിപ്പിച്ച ബൈബിൾ വചനമെഴുത്ത് മത്സരത്തിൽ ഒ
സർക്കാർ കേരളത്തെ ഘട്ടം ഘട്ടമായി മദ്യപ്പുഴകളാക്കി: മാർ ജോസഫ് പാംപ്ലാനി
എടൂർ : ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ കേരളത്തെ ഘട്ടം ഘട്ടമായി മദ്യപ്പുഴകളാക്കിയെന്ന്
ലഹരിക്കെതിരേ കൈകോർത്ത് നാട്
പെരുമ്പടവ്: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പെരുമ്പടവ് ബിജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പെരുമ്പടവ്
മഴക്കെടുതി: മലയോരത്ത് വ്യാപക നാശനഷ്ടം
ശ്രീകണ്ഠപുരം: കാലവർഷം കനത്തതോടെ മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയും. ചന്ദനക്കാംപാറ, വഞ്ചിയം, ഏരുവേശി, വെമ്പുവ പുഴയിൽ കു
ശാന്തിഗിരി റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
അടയ്ക്കാത്തോട്: കനത്ത മഴയിൽ അടയ്ക്കാത്തോട് -ശാന്തിഗിരി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.
ശാന്തിഗി
ലഹരിക്കെതിരേ കൈകോർത്ത് നാട്
കണ്ണൂർ: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസ
മഴക്കെടുതി: മലയോരത്ത് വ്യാപക നാശനഷ്ടം
ഇരിട്ടി: മലയോരത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. റോഡുകളിൽ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മിക്കയിടങ്ങളിലും യാ
തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
തലശേരി: പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഒരു മാസം മുന്‍പ് തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ട വയോധികനെ ഇനിയും
ഡിഡിഇ ഓഫീസിലേക്ക് ഇരച്ചുകയറി കെഎസ്യു പ്രവർത്തകർ
കണ്ണൂർ: മലബാറിൽ പ്ലസ് വൺ സീറ്റുകളില്ലാതെ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ നോക്കു കുത്തികളായി മാറുകയാണെന്ന് ആരോപിച്ച്
കാർഷിക ധനസഹായം: കേന്ദ്രം കൊടുത്തു, സംസ്ഥാനം കണ്ടമട്ടില്ല
സ്വന്തം ലേഖകൻ
കണ്ണൂർ: കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയിൽ ഉൾപ്പെടെ ധനസഹായം ലഭിക്കാനുള്ളവരുടെ കാത്തിരിപ്പ് നീളുന
വടക്കൻ കേരളത്തിൽ മഴ കുറവ്
ദീപു മറ്റപ്പള്ളി
കണ്ണൂർ: കഴിഞ്ഞ രണ്ട് ദിവസമായി വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും സാധാരണലഭിക്കേ
ലഹരിയെ പുറത്താക്കാൻ "എഎ'
സ്വന്തം ലേഖിക
കണ്ണൂർ: ലഹരിവഴികളിൽ നിന്ന് പിന്തിരിഞ്ഞ് ജീവിതത്തിലേക്ക് നടന്നുകയറാൻ സഹായിക്കുന്ന " ആൽക്കഹോളിക്സ
കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ വീണ്ടും ഭക്ഷ്യവിഷബാധ: 13 പേർ ചികിത്സതേടി
കണ്ണൂർ: ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള തളാപ്പിലെ സ്പോർട്സ് ഹോസ്റ്റലിൽ വീണ്ടും ഭക്ഷ്യവിഷബാധ. 13 കുട്ടികൾ ജില്ലാ
നാളികേര സംസ്കരണ ഫാക്ടറിയുമായി കോളാരി സര്‍വീസ് സഹകരണ ബാങ്ക്
മട്ടന്നൂര്‍: നാളികേരം കൊണ്ടുള്ള പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നാളികേര സംസ്കരണ ഫാക്ടറി തുറക്കാനൊരു
കൃഷിനാശം: നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി
ഇരിട്ടി: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം പരമാവധി വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കൃഷി മന്ത്
ബോംബ്: മട്ടന്നൂരിൽ വ്യാപക പരിശോധന
മട്ടന്നൂർ: ബോംബുകൾക്കും ആയുധങ്ങൾക്കുമായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപക പരിശോധന. ഇന്നലെ രാവിലെ ആരംഭിച
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
ഇരിട്ടി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ വിമുക്തി ലഹരി വിരുദ്ധ ക്ലബ്, എൻഎസ്എസ്, സ്ക
ഈന്തുംകരിയിൽ കാട്ടാനക്കൂട്ടം ഒരേക്കർ കൃഷിയിടം നശിപ്പിച്ചു
കരിക്കോട്ടക്കരി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കുടിയേറ്റ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിന് ഒമ്പതു വര്‍ഷം തടവും പിഴയും
തളിപ്പറമ്പ്: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്
തടിക്കടവ് റോഡിൽ കോൺക്രീറ്റ് പാർശ്വഭിത്തി നിർമിക്കണം: കോൺഗ്രസ്
ചപ്പാരപ്പടവ്: തടിക്കടവ് പിഡബ്ല്യുഡി റോഡിൽ കോൺക്രീറ്റ് പാർശ്വഭിത്തി നിർമിക്കണമെന്ന് കോൺഗ്രസ്. പ്രസ്തുത റോഡ് ഊരാളുങ്
ലയൺസ് ക്ലബ് സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി
ആലക്കോട്: പൈതൽവാലി ലയൺസ് ക്ലബിന്റെ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ആലക്കോട് ബസ്സ്റ്റാൻഡിനു സമീപത്തുള്ള
വൈദ്യുത ലൈനിൽ മരം ഒടിഞ്ഞുവീണു
ചെറുപുഴ: കോക്കടവ് ടൗണിന് സമീപം വൈദ്യുത ലൈനിൽ മരം ഒടിഞ്ഞു വീണു.
ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിലാണ് സംഭവം. എച്ച്ടി ലൈ
അശാസ്ത്രീയ മണ്ണെടുപ്പിന്റെ ദുരിതംപേറി ചവനപ്പുഴക്കാർ
തളിപ്പറമ്പ്: അശാസ്ത്രീയ മണ്ണെടുപ്പിന്റെ ദുരിതംപേറി ചവനപ്പുഴക്കാർ. ദേശീയപാത പ്രവൃത്തിക്കായി ഇ.ടി.സി പൂമംഗലം റോഡിൽ
ശുചിമുറി നവീകരണം പൂർത്തിയായില്ല; യാത്രക്കാർ ദുരിതത്തിൽ
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി നവീകരണം പൂർത്തിയായില്ല. ഒന്നരമാസം മുമ്പ് ആരംഭിച്ച നവീകരണമാണ
തടിക്കടവ് റോഡിന്റെ അരികിടിഞ്ഞു
തടിക്കടവ്: ചപ്പാരപ്പടവ് ആലക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണിക്കൽ തടിക്കടവ് റോഡ് പൂർണമായും നാശത്തില
പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
പെരുമ്പടവ്: വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും ഗണിത ലാബിന്റെ ഉദ്ഘാടനവും എര
കനത്ത മഴ: തെങ്ങ് വീണ് വീട് തകർന്നു, ഒരാൾക്ക് പരിക്ക്
ചെറുപുഴ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ചെറുപുഴ പഞ്ചായത്തിലെ കുണ്ടേരിയിലെ ഇടശേരിയിൽ ദേവകിയുടെ വീടിനു മുകളിൽ തെങ
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗികൾ ദുരിതത്തിൽ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗികൾക്കുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള കോബാൾട്ട് തെറാപ്പി യൂണിറ്റ് പ്ര
സിപിഎം പ്രവർത്തകന്റെ സ്കൂട്ടി കത്തിച്ചു
മട്ടന്നൂർ: കുന്നോത്ത് സിപിഎം പ്രവർത്തകന്റെ സ്കൂട്ടി കത്തിച്ച നിലയിൽ. സിപിഎം കുന്നോത്ത് സെൻട്രൽ ബ്രാഞ്ച് അംഗം പി.മഹേഷിന
പോർട്ടബിൾ കാൽനട ട്രാഫിക് ലൈറ്റുമായി എൻജിനിയറിംഗ് വിദ്യാർഥികൾ
കണ്ണൂർ: വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തലശേരി എൻജിനിയറിംഗ് കോളജിലെ സിവിൽ എൻജിനിയറിംഗ് വി
കാനം വയലിലെ ഹനുമാൻ കുരങ്ങ് പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ
ചെറുപുഴ: കാനംവയലിലെ രാമൻ എന്ന ഹനുമാൻ കുരങ്ങിനെ വനംവകുപ്പ് അധികൃതർ പിടികൂടി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെത്ത
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആദ്യ വെങ്കല ശില്പം കാനായിയിൽ ഒരുങ്ങുന്നു
പയ്യന്നൂര്‍: ശില്പി ഉണ്ണി കാനായിയുടെ കരവിരുതില്‍ ഇതിഹാസ ഗായകന് പദ്മശ്രീ എസ്.പി. ബാലസുബ്രഹ്മണ്യം പുനർജനിക്കുന്നു.
മനു തോമസിനെ സിപിഎമ്മിൽനിന്ന് പുറത്താക്കി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പാര്‍ട്ടി പുറത്താക്കി. അനധികൃ
ജ്വല്ലറി ഉടമയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘം മട്ടന്നൂർ പോലീസിന്റെ പിടിയിൽ
മട്ടന്നൂർ: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സ്ത്രീയുൾപ്പെടെ നാലുപേർ മട്ടന്നൂർ പോലീസിന്റെ പിടി
സെന്റ് മൈക്കിൾസിൽ "മാലാഖാമാരെത്തി'
കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്ലസ് വൺ പ്രവേശന ചടങ്ങിൽ ചരിത്രത്തിലാദ്യമായി
മട്ടന്നൂർ പോലീസിന് ബിഗ് സല്യൂട്ട്
മട്ടന്നൂർ: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സ്ത്രീയടക്കം നാലുപേരെ മണിക്കൂറുകൾക്കുള്ളിൽ പിടി
പരിപ്പുതോട് പാലം നിർമാണം പുരോഗമിക്കുന്നു; താത്കാലിക പാലം നിർമിച്ചു
കീഴ്പള്ളി: പരിപ്പുതോട്ടിൽ 2018ലെ പ്രളയത്തിൽ നശിച്ച പൈപ്പ് പാലത്തിന് പകരം ഒരു കോടി അഞ്ചു ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന
യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
തലശേരി: മഞ്ഞോടി കണ്ണിച്ചിറയിൽ സ്ലാബില്ലാത്ത ഓവുചാലിൽ വീണ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് തലശേരി മണ്ഡ
കച്ചേരികടവിൽ കാട്ടാന വാഴ നശിപ്പിച്ചു
ഇരിട്ടി: കച്ചേരികടവിൽ കാട്ടാന ശല്യം രൂക്ഷം. ഞായറാഴ്ച രാത്രി ചെറപ്പാട്ട് ബെന്നിയുടെ പുരയിടത്തിനു സമീപം എത്തിയ കാട്ടാന
ബാരാപോളിൽ വൈദ്യുതി ഉത്പാദനം തുടങ്ങി
ഇരിട്ടി: ബാരോപോൾ ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉത്പാദനം തുടങ്ങി. മഴ ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് വൈദ്യു
പ്ലസ് വൺ പ്രവേശനോത്സവം നടത്തി
കൊളക്കാട്: കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കോർപറേറ്റ് തല പ്ര
സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടു വിദ്യാർഥികൾക്കു പരിക്ക്
കണ്ണൂർ: സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 8.30ഓടെ വളപട്ടണം വെസ്റ്റേൺ ഇ

Latest News
ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ.പി. നദ്ദ തുടർന്നേക്കും
ആര്യാ നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സ്ഥിതിയിലേക്ക് എത്തിച്ചു; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
ടിപി കേസ് ; കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലംമാറ്റി
ടി20 ലോകകപ്പ് വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലം: രോഹിത് ശർമ്മ
മഴക്കെടുതി; ഡൽഹിയിൽ 11 പേർ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
താക്കോൽദാന കർമം നിർവഹിച്ചു
Thiruvananthapuram
കേരളത്തിലെ പകുതിയിലധികം വിദ്യാർഥികളും വിദേശത്ത് പോകുന്ന സാഹചര്യം: രമേശ് ചെന്നിത്തല
Kollam
ഡോ. എം.എസ്. സുനിലിന്റെ ‘സ്നേഹഭവനം’ സീതയ്ക്കും കുടുംബത്തിനും
Pathanamthitta
കടലാക്രമണം തടയാന്‍ നടപടി വേണമെന്ന് കെ.സി. വേണുഗോപാല്‍
Alappuzha
തൃക്കൊടിത്താനം പള്ളിയിൽ ദുക്റാന തിരുനാളിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് 23 അംഗ സംഘം
Kottayam
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവ എൻജിനിയർ മരിച്ചു
Idukki
പ്രഫ. എം.പി. വർഗീസിന്റെ 102-ാം ജന്മവാർഷികം ആഘോഷിച്ചു
Ernakulam
ക്ലസ്റ്റർ യോഗം ബഹിഷ്കരിച്ച് അധ്യാപകർ കളക്ടറേറ്റ് മാർച്ച് നടത്തി
Thrissur
പന്നിയങ്കരയിലെ ടോൾപ്രശ്നം:"രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂട്ടായി പ്രതിഷേധിക്കണം'
Palakkad
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Malappuram
കാർഷിക വിളകൾ വെട്ടിനശിപ്പിച്ചു
Kozhikode
കല്ലിങ്കരയിൽ കാട്ടാന ശല്യം; പൊറുതിമുട്ടി ജനം
Wayanad
നീരുറവകളുടെ വഴിയടച്ചു; ദേശീയപാതയിൽ ഉരുൾപൊട്ടൽ ഭീതി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top