ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ നീ​തി പു​ല​ർ​ത്ത​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ലാ​ൻ ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, ടി.​ജെ. ഐ​സ​ക്, ബി​നു തോ​മ​സ്, ബി. ​സു​രേ​ഷ്ബാ​ബു, സി. ​ജ​യ​പ്ര​സാ​ദ്, പി. ​വി​നോ​ദ്കു​മാ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ. ​രാം​കു​മാ​ർ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, എ​സ്. മ​ണി, ബി​ന്ദു ജോ​സ്, പി.​ആ​ർ. ബി​ന്ദു, കെ.​എം. സു​ധാ​ദേ​വി, പി. ​രാ​ജാ​റാ​ണി, സു​ബൈ​ർ ഓ​ണി​വ​യ​ൽ, ഒ.​പി. മു​ഹ​മ്മ​ദു​കു​ട്ടി, ക​രി​യാ​ട​ൻ ആ​ലി, ഡി​ന്‍റോ ജോ​സ്, മു​ഹ​മ്മ​ദ് ഫെ​ബി​ൻ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, കെ. ​വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ട്ടി​ൽ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മി​ഷ​ൻ-2025 വി​ക​സ​ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി തൊ​ട്ടി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​പി. ആ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. ബി​ജു, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാം​കു​മാ​ർ, എം.​ഒ. ദേ​വ​സ്യ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, കെ. ​പ​ദ്മ​നാ​ഭ​ൻ, ഫൈ​സ​ൽ പാ​പ്പി​ന, ഷി​ജു ഗോ​പാ​ൽ, ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, എ. ​സ​ജീ​വ​ൻ, ശ്രീ​ദേ​വി ബാ​ബു, ശ​ശി പ​ന്നി​ക്കു​ഴി, ഉ​ഷ ത​ന്പി, വി​നാ​യ​ക​ൻ, എം.​കെ. ന​ന്ദി​ഷ്, വ​ർ​ക്കി പാ​ലാ​ട്ടി​ൽ, പി.​കെ. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട്ട​ത്ത​റ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വെ​ണ്ണി​യോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​സി. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി അം​ഗം പി.​പി. ആ​ലി, അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ൽ, എം.​ജി. ബി​ജു, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പി. ​ശോ​ഭ​ന​കു​മാ​രി, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, പി.​പി. റെ​നീ​ഷ്, ഹ​ണി ജോ​സ്, പു​ഷ്പ​സു​ന്ദ​ര​ൻ, ഇ.​കെ. വ​സ​ന്ത, പി.​എ​ൽ. അ​നീ​ഷ്, സെ​മി​നാ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ്ബാ​ബു വാ​ള​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.