മാ​ന​ന്ത​വാ​ടി: തെ​രു​വ​നാ​യ ആ​ക്ര​മ​ണ​ഭീ​തി​യി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​നെ​യും വ​യോ​ധി​ക​നെ​യു​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​ർ​ക്കും ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടേ​ണ്ടി​വ​ന്നു.

തെ​രു​വു​നാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.