ക​ൽ​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​ക്ക് ഒ​ന്നാം സ്ഥാ​നം.

റി​ട്ട. സു​ബേ​ദാ​ർ ചെ​ന്ന​ലോ​ട് വ​ലി​യ​നി​ര​പ്പി​ൽ മാ​ത്യു​വാ​ണ് ചാ​ന്പ​ന്യ​ഷി​പ്പി​ൽ ഉ​ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

5,000 മീ​റ്റ​ർ, 1,500 മീ​റ്റ​ർ, 800 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഒ​ന്നാ​മ​നാ​യ​ത്.