പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പം പെ​രു​മു​ണ്ട​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തി​യ ഭൂ​മി​യി​ലേ​ക്ക് പെ​രു​മു​ണ്ട ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി.

കൈ​യേ​റി​യ ഭൂ​മി​യി​ൽ വ​ഴി​യും ജ​ല​സേ​ച​ന സൗ​ക​ര്യ​വും ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. ഇ​തേ​ത്തു​ട​ർ​ന്നു ചേ​ർ​ന്ന യോ​ഗം കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​എ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​എം. പൗ​ലോ​സ്, സി.​പി. ജോ​യി, ബേ​ബി സു​കു​മാ​ര​ൻ, ജോ​ഷി കു​രീ​ക്കാ​ട്ടി​ൽ, വി.​ടി. തോ​മ​സ്, വി​ജ​യ​ൻ തോ​പ്രാം​കു​ടി, കെ.​സി. ജേ​ക്ക​ബ്, കെ.​എ. പോ​ൾ, കെ.​വി. ക്ലീ​റ്റ​സ്, സ​ജി ദേ​വ​സ്യ, പി.​ജി. സു​കു​മാ​ര​ൻ, വി.​ജെ. വി​ത്സ​ണ്‍, ച​ന്ദ്ര​ൻ വാ​ക്കേ​ത്തു​ണ്ട​ത്തി​ൽ, സി.​എ. അ​യൂ​ബ്, ഷൈ​ജു വ​ർ​ഗീ​സ്, അ​റു​മു​ഖ​ൻ ക​ണ്ടാ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.