മാ​ന​ന്ത​വാ​ടി: പ​ഴ​ശി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ മാ​ന​ന്ത​വാ​ടി പ്ര​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 25 മു​ത​ൽ 30 വ​രെ ക്വി​സ്, ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ളെ രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ പ​ഴ​ശി കു​ടീ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ചി​ത്ര​ര​ച​നാ(​ജ​ല​ച്ചാ​യം)​മ​ത്സ​രം ന​ട​ത്തും. അ​ഞ്ച്, 10, 15 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​ണ് മ​ത്സ​രം. ബ്ര​ഷും വാ​ട്ട​ർ ക​ള​റും കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ര​ണം. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9947112451.

സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി.​വി.​എ​സ്. മൂ​സ, സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, വി​പി​ൻ വേ​ണു​ഗോ​പാ​ൽ, കൗ​ണ്‍​സി​ല​ർ പി.​വി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.