നി​ല​മ്പൂ​ര്‍: കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ മി​ക​വു​ക​ള്‍ സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 15 വ​ര്‍​ഷ​മാ​യി എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​മാ​യ സ്കൂ​ള്‍ പ​ത്ര​ത്തി​ന്‍റെ "ടീ​ച്ച​ര്‍ ഐ​ക്ക​ണ്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2024’ പു​ര​സ്കാ​ര​ത്തി​ന് നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ന്‍ സ്കൂ​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​നാ​യ സു​രേ​ഷ് അ​ര്‍​ഹ​നാ​യി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന മി​ക​വാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കോ​ട്ട​യ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ ര​ത്ന പു​ര​സ്കാ​ര​വും ന​ല്‍​കി അ​ധ്യാ​പ​ക​നെ ആ​ദ​രി​ച്ചു. നി​ല​മ്പൂ​ര്‍ ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി​യാ​ണ് സു​രേ​ഷ്.