ആ​ന​ന്ദ​പു​രം ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, October 5, 2024 7:51 AM IST
ആ​ന​ന്ദ​പു​രം: ആ​ന​ന്ദ​പു​രം ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ് ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ചു​ള്ള കൊ​ടി​ക​യ​റ്റം ഫാ. ​ജോ​ർ​ജ് പാ​റേ​മ​ൻ നി​ർ​വ​ഹി​ച്ചു.

ഇ​ന്നാ​ണ് അ​ന്പു​തി​രു​നാ​ൾ. രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, രൂ​പ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്, വൈ​കീ​ട്ട് അ​ഞ്ചി​നു കൂ​ടു​തു​റ​ക്ക​ൽ, തു​ട​ർ​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണ​ത്തി​നു റ​വ.​ഡോ. ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നാ​ളെ തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ 6.30നും ​എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ.​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ൽ സ​ന്ദേ​ശം ന​ല്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നാ​ലി​നു പ്ര​ദ​ക്ഷി​ണം.

13ന് ​എ​ട്ടാ​മി​ടം ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ൻ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.