സ്‌​കൂ​ളി​നു മു​ന്നി​ൽ കു​ഴി: റോ​ഡ് ക​ട​ക്കാ​ൻ ഭ​യ​പ്പെ​ട്ട് കു​ട്ടി​ക​ൾ
Monday, July 1, 2024 4:59 AM IST
പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി ഗ​ണ​പ​തി​വി​ലാ​സം ഹൈ​സ്‌​കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​മ്പി​ൽ റോ​ഡി​ൽ ടാ​റി​ള​കി രൂ​പ​പ്പെ​ട്ട കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കു​ഴി കാ​ണാ​തെ അ​ടു​ത്തു​വ​രു​മ്പോ​ൾ വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ ഈ ​മേ​ഖ​ല​യി​ൽ സ്‌​കൂ​ളി​ലേ​ക്കെ​ത്തു​ന്ന കു​ട്ടി​ക​ൾ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും കു​ഴി​യ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​യൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.