വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന് ഒ​രു​ങ്ങി അ​രു​വി​ത്തു​റ കോ​ള​ജ്
Saturday, June 29, 2024 8:56 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും. പു​തി​യ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ക്കും.

കോ​ള​ജ് മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, നാ​ക്ക് കോ​ഡി​നേ​റ്റ​ർ ഡോ. ​മി​ഥു​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

വി​ദ്യാ​ർ​ഥി​ക​ളെ ക​ലാ​ല​യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും അ​ട​ക്കം വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നാ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് മു​ഖാ​മു​ഖം പ​രി​പാ​ടി​യും കോ​ള​ജി​ൽ ന​ട​ത്തി​യി​രു​ന്നു.

കോ​ള​ജി​ലെ ഐ​ക്യു​എ​സി​യു​ടെ​യും എ​ച്ച്ആ​ർ വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഏ​ഴു​ദി​ന "ദീ​ക്ഷാ​രം​ഭ് 2024' സ്റ്റു​ഡ​ന്‍റ് ഇ​ൻ​ഡ​ക്ഷ​ൻ പ​രി​പാ​ടി​യോ​ട് കൂ​ടി​യാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ൽ​ഭ​രാ​യ വ്യ​ക്തി​ക​ൾ ക്ലാ​സു​ക​ൾ ന​യി​ക്കും.