ട്രെ​യി​നി​ല്‍ നി​ന്നു വീ​ണു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Monday, July 1, 2024 10:10 PM IST
കാ​ളി​കാ​വ്: ട്രെ​യി​നി​ല്‍ നി​ന്നു തെ​റി​ച്ചു വീ​ണു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കാ​ളി​കാ​വ് വെ​ന്തോ​ട​ന്‍​പ​ടി കോ​ട്ടി​യാ​ട​ന്‍ രാ​ജ​ന്‍റെ മ​ക​ന്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ബി​ന്‍​രാ​ജ്(20)​ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ര​ണ്ടി​നു ആ​ലു​വ​ക്ക​ടു​ത്ത് വ​ച്ചു കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. രാ​ജ്യ​റാ​ണി​യി​ലാ​യി​രു​ന്നു യാ​ത്ര. അ​മ്മ: ഷീ​ബ.