ജി​ല്ലാ ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ടീം: ​ റെ​ക്സ് ജോ​ൺ വ​ർ​ഗീ​സ് ക്യാ​പ്റ്റ​ൻ
Monday, July 1, 2024 4:17 AM IST
തി​രു​വ​ല്ല: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന 41-ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പങ്കെ​ടു​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ഫു​ട്ബോ​ൾ ടീ​മി​നെ തി​രു​വ​ല്ല എ​സ്‌സി​എ​സ് എ​ച്ച്എ​സ്എ​സി​ലെ റെ​ക്സ് ജോ​ൺ വ​ർ​ഗീ​സ് ന​യി​ക്കും. തി​രു​മൂ​ല​പു​രം എ​സ്‌​എ​ൻ​വി ഹൈ​സ്കൂ​ളി​ലെ പോ​ൾ​സ​ൺ പ​ത്രോ​സാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

എം. ​സൂ​ര്യ, ഷാ​ൽ​ബ​ർ​ട്ട് ബി. ​സ​ക്കാ​റി, പോ​ൾ​സ​ൺ പ​ത്രോ​സ്, എ​സ്. ആ​ദ​ർ​സ്, എ.​ആ​ർ. ക്രി​സ്റ്റോ, വൈ​ഷ്ണ​വ് സു​രേ​ഷ്, പി. ​നി​ര​ഞ്ജ​ൻ, അ​ന​ന്തു പി. ​ഹ​രി​ദാ​സ്, ഷ്രോ​ൺ തോ​മ​സ് ഏ​ബ്ര​ഹാം, അ​ഭി​ഷേ​ക് ര​മേ​ഷ​ൻ,

വൈ​ഷ്ണ​വ് സൂ​ര​ജ്, റെ​ക്സ് ജോ​ൺ വ​ർ​ഗീ​സ്, ടി.​കെ. ക്രി​സ്റ്റ​ൽ​മോ​ൻ, എ​സ്. അ​ഭി​ജി​ത്, ആ​ർ. അ​നു​ഗ്ര​ഹ്, നെ​യ്ത​ൻ നി​ജോ മാ​ത്യു, ആ​ർ. ശ്രീ​ശ​ങ്ക​ർ, ആ​ദി​ഷ് എ​സ്. സു​ജി​ത്, തോ​മ​സ്, അ​ല​ൻ അ​നീ​ഷ് എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ. കോ​ച്ചാ​യി അ​ജി​രാ​ജ് കെ. ​ഫി​ലി​പ്പും മാ​നേ​ജ​രാ​യി എം.​കെ.​സ​ജീ​വും പ്ര​വ​ർ​ത്തി​ക്കും.