പു​സ്ത​കവി​വാ​ദ​ത്തി​നു പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പി. ​ശ​ശി​യും: പി.​വി. അ​ന്‍​വ​ര്‍
പു​സ്ത​കവി​വാ​ദ​ത്തി​നു പി​ന്നി​ല്‍  മു​ഖ്യ​മ​ന്ത്രി​യും പി. ​ശ​ശി​യും: പി.​വി. അ​ന്‍​വ​ര്‍
Sunday, November 17, 2024 1:52 AM IST
മ​​​ഞ്ചേ​​​രി: ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പി. ​​​ശ​​​ശി​​​യു​​​മാ​​​ണെ​​​ന്ന് പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ. ഇ​​​പി​​​യെ പാ​​​ര്‍​ട്ടി​​​യി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​ന്നും മ​​​ഞ്ചേ​​​രി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​ക്ക​​വേ അ​​​ന്‍​വ​​​ര്‍ പ​​റ​​ഞ്ഞു.

അ​​​ന്‍​വ​​​റി​​​നു പി​​​ന്നി​​​ല്‍ അ​​​ധോ​​​ലോ​​​ക​​സം​​​ഘ​​​മു​​​ണ്ടെ​​​ന്ന പി. ​​​ശ​​​ശി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​വും കോ​​​ട​​​തി​​​യി​​​ല്‍ ക്രി​​​മി​​​ന​​​ല്‍ അ​​​പ​​​കീ​​​ര്‍​ത്തി ഹ​​​ർ​​​ജി ഫ​​​യ​​​ല്‍ ചെ​​​യ്ത​​​തി​​​നും പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ന്‍​വ​​​ര്‍ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

പാ​​​ര്‍​ട്ടി​​​യി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​നാ​​​ണ് ഇ​​​പി​​​യു​​​ടെ സ്റ്റോ​​​റി ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ന്നി​​​ട്ടും ഡി​​​സി ബു​​​ക്സ് മി​​​ണ്ടാ​​​ത്ത​​​തെ​​​ന്ന് അ​​​ന്‍​വ​​​ര്‍ ചോ​​​ദി​​​ച്ചു. ഓ​​​ര്‍​ഗ​​​നൈ​​​സ്ഡ് ക്രൈം ​​​ആ​​​ണ് ഇ​​​പി​​​യു​​​ടെ പു​​​സ്ത​​​ക വി​​​വാ​​​ദം. പി. ​​​ശ​​​ശി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സു​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ല്‍.


എ​​​ല്ലാം റി​​​യാ​​​സി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​ന്‍വേ​​​ണ്ടി​​​യാ​​​ണ്. ഭ​​യം മൂ​​​ല​​​മാ​​​ണ് ഡി​​​സി ബു​​​ക്സ് വാ​​​യ് തു​​​റ​​​ക്കാ​​​ത്ത​​​ത്. പി. ​​​ശ​​​ശി ഡി​​​സി ബു​​​ക്സി​​​നെ മു​​​ള്‍​മു​​​ന​​​യി​​​ല്‍ നി​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ന്‍റെ പ​​​ക്ക​​​ല്‍ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെന്നും അൻവർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.