പ്രി​ന്‍റേ​ഴ്സ് അ​സോ​. സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
പ്രി​ന്‍റേ​ഴ്സ് അ​സോ​. സം​സ്ഥാ​ന  സ​മ്മേ​ള​നം ഇ​ന്ന്
Sunday, November 17, 2024 1:52 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 39-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് കി​​​ന്‍​ഫ്ര ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ക്സി​​​ബി​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ഇ​​​ന്നു ന​​​ട​​​ക്കും.

രാ​​​വി​​​ലെ 11ന് ​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വൈ. ​​​വി​​​ജ​​​യ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഓ​​​ള്‍ ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് മാ​​​സ്റ്റ​​​ര്‍ പ്രി​​​ന്‍റേ​​​ഴ്സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​രാ​​​ജേ​​​ന്ദ്ര​​​ന്‍, മു​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​സെ​​​ന്തി​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​രി​​ക്കും.


കെ.​​​എ​​​സ്. ദീ​​​ക്ഷി​​​ത് ക്ലാ​​​സ് ന​​​യി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ന​​ട​​ക്കു​​ന്ന സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗം പാ​​​റ​​​ത്തോ​​​ട് ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​എം. ഹ​​​സൈ​​​നാ​​​ര്‍ വാ​​​ര്‍​ഷി​​​ക റി​​​പ്പോ​​​ര്‍​ട്ടും ട്ര​​​ഷ​​​റ​​​ര്‍ പി. ​​​അ​​​ശോ​​​ക് കു​​​മാ​​​ര്‍ വാ​​​ര്‍​ഷി​​​ക ക​​​ണ​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മെ​​​ഗാ എ​​​ക്സി​​​ബി​​​ഷ​​​ന്‍ വൈ​​​കു​​ന്നേ​​രം ആ​​​റി​​​ന് സ​​​മാ​​​പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.