ശ​ബ​രി​മ​ല റോ​പ് വേ: ​പ​ക​രം ഭൂ​മി കു​ള​ത്തൂ​പ്പു​ഴ​യി​ൽ അ​നു​വ​ദി​ച്ചു
ശ​ബ​രി​മ​ല റോ​പ് വേ: ​പ​ക​രം ഭൂ​മി  കു​ള​ത്തൂ​പ്പു​ഴ​യി​ൽ അ​നു​വ​ദി​ച്ചു
Sunday, November 17, 2024 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യു​​​ള്ള അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കു വി​​​രാ​​​മ​​​മി​​​ട്ട് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ റോ​​​പ് വേ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​കുന്നു. റോ​​​പ് വേ​​​യ്ക്കാ​​​യി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന വ​​​ന​​​ഭൂ​​​മി​​​ക്ക് പ​​​ക​​​രം റ​​​വ​​​ന്യു ഭൂ​​​മി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ ഇ​​​റ​​​ക്കി.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് റോ​​​പ് വേ ​​​പ​​​ദ്ധ​​​തി​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന 4.5336 ഹെ​​​ക്ട​​​ർ വ​​​ന​​​ഭൂ​​​മി​​​ക്കു പ​​​ക​​​രം പ​​​രി​​​ഹാ​​​രവ​​​ന​​​വ​​​ത്ക്ക​​​ര​​​ണ​​​ത്തി​​​നാ​​​യി കൊ​​​ല്ലം കു​​​ള​​​ത്തൂ​​​പ്പു​​​ഴ വി​​​ല്ലേ​​​ജി​​​ൽ 4.5336 ഹെ​​​ക്ട​​​ർ ഭൂ​​​മി വ​​​നംവ​​​കു​​​പ്പി​​​നു ന​​​ൽ​​​കും.

ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം വ​​​നംവ​​​കു​​​പ്പി​​​നു പോ​​​ക്കു​​​വ​​​ര​​​വ് ചെ​​​യ്ത് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി. ദേ​​​വ​​​സ്വം മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ ന​​​ട​​​ത്തി​​​യ നി​​​ര​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടും ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന വ​​​ന​​​ഭൂ​​​മി​​​ക്ക് പ​​​ക​​​രം ഭൂ​​​മി ന​​​ൽ​​​കി​​​യും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ റോ​​​പ് വേ ​​​പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യമാ​​​ക്കു​​​ന്ന​​​ത്.


കു​​​ള​​​ത്തൂ​​​പ്പു​​​ഴ​​​യി​​​ലെ ഭൂ​​​മി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കൊ​​​ല്ലം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചു. ഹി​​​ൽ​​​ടോ​​​പ്പി​​​ൽനി​​​ന്ന് സ​​​ന്നി​​​ധാ​​​നം പോ​​​ലീ​​​സ് ബാ​​​ര​​​ക്കി​​​ന​​​ടു​​​ത്തേ​​​ക്ക് ബി​​​ഒ​​​ടി വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന റോ​​​പ് വേ​​​ക്ക് ഈ ​​​തീ​​​ർ​​​ഥാ​​​ട​​​ന​​​കാ​​​ല​​​ത്ത് ത​​​റ​​​ക്ക​​​ല്ലി​​​ടു​​​മെ​​​ന്നു മ​​​ന്ത്രി. വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

2.7 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് റോ​​​പ് വേ​​​യു​​​ടെ നീ​​​ളം. നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​വു​​​ന്ന​​​തോടെ 10 മി​​​നി​​​റ്റി​​​ൽ പ​​​ന്പ​​​യി​​​ൽ​​​നി​​​ന്ന് സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്താ​​​ൻ ക​​​ഴി​​​യും. സാ​​​ധ​​​നസാ​​​മ​​​ഗ്രി​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ലും ചെ​​​ല​​​വ് കു​​​റ​​​ച്ചും സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​ക്കാ​​​നും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രോ​​​ഗി​​​ക​​​ളെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് ആം​​​ബു​​​ല​​​ൻ​​​സാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.