ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​കനി​ല ശ​ക്തം: റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍
ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​കനി​ല ശ​ക്തം: റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍
Sunday, November 17, 2024 1:53 AM IST
കൊ​​​ച്ചി: ലോ​​​ക​​​വും ഇ​​​ന്ത്യ​​​യും ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കി​​​ടെ ഒ​​​ട്ടേ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ​​​യും വി​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ മ​​​റ്റു​​പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​​നി​​​ല ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഗ​​​വ​​​ര്‍​ണ​​​ര്‍ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ്. കൊ​​​ച്ചി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ (കി​​​ഫ്) ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​വി​​​ഡ്, യു​​​ക്രെ​​​യ്ന്‍ യു​​​ദ്ധം, മി​​​ഡി​​​ൽ ഈ​​​സ്റ്റി​​​ലെ യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ആ​​​ഗോ​​​ള സ​​​മ്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ​​​യെ​​​യും ഇ​​​ന്ത്യ​​​ന്‍ സ​​​മ്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ​​​യെ​​​യും പ​​​ല​​ത​​​ര​​​ത്തി​​​ല്‍ ബാ​​​ധി​​​ച്ചു. എ​​​ന്നാ​​​ല്‍ കോ​​​വി​​​ഡ് ഉ​​​യ​​​ര്‍​ത്തി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ല്‍നി​​​ന്ന് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ന്ത്യ ക​​​ര​​​ക​​​യ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള ന​​​മ്മു​​​ടെ റി​​​സ​​​ര്‍​വ് 675 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​ണ്. ഇ​​​ത് 12 മാ​​​സ​​​ത്തെ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു​​​ള്ള​​​തു​​​ണ്ടെ​​​ന്നും ലോ​​​ക​​​ത്തി​​​ലെ നാ​​​ലാ​​​മ​​​ത്തെ മി​​​ക​​​ച്ച റി​​​സ​​​ര്‍​വാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നാ​​​ണ്യ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​ല്‍ സെ​​​പ്റ്റം​​​ബ​​​റി​​​ലും ഒ​​​ക്ടോ​​​ബ​​​റി​​​ലും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു​​​പോ​​​ലെ ചെ​​​റി​​​യ വ​​​ര്‍​ധ​​​ന​​​വു​​​ണ്ടാ​​​യെ​​​ങ്കി​​​ലും വൈ​​​കാ​​​തെ അ​​​തു നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി മി​​​ത​​​മാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല ഇ​​​ങ്ങ​​​നെ മി​​​ക​​​ച്ച​​​താ​​​ണെ​​​ങ്കി​​​ലും ഇ​​​വ​​​യി​​​ല്‍ വി​​​ശ്ര​​​മി​​​ക്കാ​​​തെ ന​​​മ്മ​​​ള്‍ തു​​​ട​​​ങ്ങി​​​വ​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​ഘ​​​ട​​​നാ പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി​​​യും തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തും നാ​​​ണ്യ​​​പ്പെ​​​രു​​​പ്പം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​നെ ഏ​​​ൽ​​പ്പി​​​ച്ച​​​തു​​​മെ​​​ല്ലാം വ​​​ലി​​​യ പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളാ​​​യി. ജി​​​എ​​​സ്ടി, എ​​​ല്ലാ​​​വ​​​ര്‍​ക്കും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സ്ഥ​​​വ​​​ത്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​ക്ക​​​ണം. വാ​​​യ്പാ​​വി​​​ത​​​ര​​​ണ വ്യ​​​വ​​​സ്ഥ കൂ​​​ടു​​​ത​​​ല്‍ വി​​​ശാ​​​ല​​​മാ​​​ക്ക​​​ണ​​മെ​​ന്നും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​മെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡ​​​ല്‍​ഹി​​​യി​​​ലും മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് കൊ​​​ച്ചി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന് കി​​​ഫ് ചെ​​​യ​​​ര്‍​മാ​​​നും മു​​​ന്‍ കേ​​​ന്ദ്ര ന​​​ഗ​​​ര​​വി​​​ക​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഡോ. ​​​എം. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.

കി​​ഫ് സ്ഥാ​​പ​​കാം​​ഗ​​ങ്ങ​​ളാ​​യ റി​​​ട്ട. ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് ച​​​ന്ദ്ര​​​ന്‍, സി​​​ന്തൈ​​​റ്റ് എ​​​ക്‌​​​സി. ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ്, മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ള്‍ ആ​​​ന്‍റ​​​ണി, ടി​​​സി​​​എ​​​സ് കേ​​​ര​​​ള ത​​​ല​​​വ​​​ന്‍ ദി​​​നേ​​​ഷ് പി. ​​​ത​​​മ്പി, അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ മ​​​ധു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, മ​​​രി​​​യ ഏ​​​ബ്ര​​​ഹാം തു​​​ട​​​ങ്ങി​​​യ​​​വ​​​കും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.