ജൂണിയർ എൻബിഎ
Saturday, January 11, 2025 12:55 AM IST
ചെന്നൈ: 11-ാമത് എൻബിഎ 3-3 ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആലപ്പുഴ എസ്ഡിവി സ്കൂൾ ജേതാക്കളായി. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനടന്ന ഫൈനലിൽ ഈറോഡ് രാജേന്ദ്രൻ മെട്രിക് സ്കൂളിനെയാണ് എസ്ഡിവി തോൽപ്പിച്ചത്, 20-7.