വെ​​ല്ലിം​​ഗ്ട​​ണ്‍: പാ​​ക്കി​​സ്ഥാ​​ന് എ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര 4-1ന് ​​ന്യൂ​​സി​​ല​​ൻ​​ഡ് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്വ​​ന്ത​​മാ​​ക്കി. അ​​ഞ്ചാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​ര​​ത്തി​​ൽ കി​​വീ​​സ് എ​​ട്ടു വി​​ക്ക​​റ്റ് ജ​​യം നേ​​ടി.

സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 20 ഓ​​വ​​റി​​ൽ 128/9. ന്യൂ​​സി​​ല​​ൻ​​ഡ് 10 ഓ​​വ​​റി​​ൽ 131/2. ടിം ​​സീ​​ഫെ​​ർ​​ട്ടാ​​ണ് (38 പ​​ന്തി​​ൽ 97 നോ​​ട്ടൗ​​ട്ട്) കി​​വീ​​സി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.


22 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ജ​​യിം​​സ് നീ​​ഷം പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ചാ​​യി. സീ​​ഫെ​​ർ​​ട്ടാ​​ണ് പ​​ര​​ന്പ​​ര​​യു​​ടെ താ​​രം.