200 മീറ്ററിൽ ഗാബ്രിയാൽ
Thursday, August 8, 2024 12:39 AM IST
പാരീസ്: പാരീസ് ഒളിന്പിക്സ് വനിതകളുടെ 200 മീറ്ററിൽ യുഎസ്എയുടെ ഗാബ്രിയാൽ തോമസിനു (21.83) സ്വർണം.
100 മീറ്ററിൽ സ്വർണം നേടിയ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് (22.08) വെള്ളിയും യുഎസിന്റെ ബ്രൗണ്‍ (22.20) വെങ്കലവും നേടി.