സി​ന്ന​ർ പു​റ​ത്ത്
സി​ന്ന​ർ  പു​റ​ത്ത്
Thursday, July 11, 2024 2:03 AM IST
ല​​ണ്ട​​ൻ: വി​​ബിം​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക മൂ​​ന്നാം റാ​​ങ്ക് സ്പെ​​യി​​നി​​ന്‍റെ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ് സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​ൽ​​ക​​രാ​​സ് 5-7, 6-4, 6-2, 6-2ന് ​​യു​​എ​​സി​​ന്‍റെ ടോ​​മി പോ​​ളി​​നെ തോ​​ൽ​​പ്പി​​ച്ചു.

എ​​ന്നാ​​ൽ, ലോ​​ക ഒ​​ന്നാം റാ​​ങ്ക് ഇ​​റ്റ​​ലി​​യു​​ടെ ജാ​​ന്നി​​സ് സി​​ന്ന​​റെ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌വ​​ദേ​​വ് 6-7(7-9), 6-4, 7-6(7-4), 2-6, 6-3 നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സെ​​മി​​യി​​ൽ മെ​​ദ്‌വ​​ദേ​​വ് നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ അ​​ൽ​​ക​​രാ​​സി​​നെ നേ​​രി​​ടും. മ​​റ്റൊ​​രു ക്വാ​​ർ​​ട്ട​​റി​​ൽ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന് സെ​​മി​​യി​​ലേ​​ക്ക് വാ​​ക്കോ​​വ​​ർ ല​​ഭി​​ച്ചു.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം റാ​​ങ്ക്താ​​രം എ​​ലേ​​ന റി​​ബാ​​കി​​ന 6-3, 6-2ന് ​​എ​​ലി​​ന സ്വി​​റ്റോ​​ലി​​ന​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി​​യി​​ലെ​​ത്തി. ഇ​​ന്നു ന​​ട​​ക്കു​​ന്ന സെ​​മി​​യി​​ൽ റി​​ബാ​​കി​​ന ക്രെ​​ജി​​കോ​​വ​​യെ നേ​​രി​​ടും. ജാ​സ്മി​ൻ പൗ​ളി​നി, ഡോ​ണ വെ​കിച്ച് എ​ന്നി​വ​ർ സെ​മി​യി​ലെ​ത്തി. സെ​മി​യി​ൽ ഇ​രു​വ​രും ഏ​റ്റു​മു​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.