ലക്ഷ്യ സെൻ ക്വാർട്ടറിൽ
Friday, June 7, 2024 1:28 AM IST
ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുട ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ.
പ്രീക്വാർട്ടറിൽ സെൻ 21-9, 21-15ന് ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ തോൽപ്പിച്ചു. വനിതാ ഡബിൾസിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യവും തനിഷ ക്രാസ്റ്റോ- അശ്വിനി പൊന്നപ്പ സഖ്യവും മിക്സഡ് ഡബിൾസിൽ സുമിത് റെഡ്ഢി-സികി റെഡ്ഢി സഖ്യവും പുറത്തായി.