വെർസ്റ്റപ്പൻ ജയം
Monday, April 22, 2024 12:35 AM IST
ഷാങ്ഹായ്: ചൈനീസ് ഗ്രാൻപ്രീഫോർമുല വണ്‍ കാറോട്ടത്തിൽ നിലവിലെ ലോകചാന്പ്യനായ മാക്സ് വെർസ്റ്റപ്പൻ ജേതാവായി. റെഡ്ബുള്ളിന്റെ ഡ്രൈവറായ വെർസ്റ്റപ്പൻ 2024 സീസണിൽ നേടുന്ന നാലാം ജയമാണ്.