കാലിക്കട്ട് തോറ്റു
Thursday, March 7, 2024 3:27 AM IST
ചെന്നൈ: പ്രൈം വോളിബോൾ സീസണ് രണ്ടിൽ കാലിക്കട്ട് ഹീറോസിനു തോൽവി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കാലിക്കട്ട് ബംഗളൂരു ടോർപിഡോസിനോട് പരാജയപ്പെട്ടു. സ്കോർ: 16-14, 17-19, 15-13, 1-15, 11-15.