ജംഷഡ്പുർ ജയം
Friday, February 16, 2024 3:23 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു ജയം. ജംഷഡ്പുർ 4-0ന് പഞ്ചാബ് എഫ്സിയെ കീഴടക്കി. പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിക്ക് എതിരേ ഇറങ്ങും.