ദോ​​ഹ: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ ക്യാ​​പ്റ്റ​​ൻ സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ ജോ​​ർ​​ദാ​​നെ​​തി​​രേ നേ​​ടി​​യ പെ​​നാ​​ൽ​​റ്റി ഗോ​​ൾ സ​​മ​​ർ​​പ്പി​​ച്ച​​ത് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ളി കിം ​​സി​​യൂ​​ങ് ഗ്യൂ​​വി​​ന്. മ​​ത്സ​​രം 2-2 സ​​മ​​നി​​ലയിൽ അവസാനിച്ചു.

ബ​​ഹ്റി​​നെ​​തി​​രേ ന​​ട​​ന്ന ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​നി​​ടെ കാ​​ൽ​​മു​​ട്ടി​​നേ​​റ്റ ഗു​​രു​​ത​​ര പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് കിം ​​സി​​യൂ​​ങ് ഗ്യൂ ​​ഏ​​ഷ്യ​​ൻ ക​​പ്പി​​നു​​ള്ള ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ ടീ​​മി​​ൽ​​നി​​ന്നു​​ത​​ന്നെ പു​​റ​​ത്താ​​യി.