ബാ​​സ്ക​​റ്റ്: കേ​​ര​​ളം നോ​​ക്കൗ​​ട്ടി​​ൽ
ബാ​​സ്ക​​റ്റ്: കേ​​ര​​ളം നോ​​ക്കൗ​​ട്ടി​​ൽ
Thursday, December 7, 2023 1:00 AM IST
ലു​​ഥി​​യാ​​ന: 73-ാം ദേ​​ശീ​​യ സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പു​​രു​​ഷ, വ​​നി​​താ ടീ​​മു​​ക​​ൾ നോ​​ക്കൗ​​ട്ടി​​ൽ.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഗ്രൂ​​പ്പ് ബി ​​ചാ​​ന്പ്യ​ന്മാ​​രാ​​യി കേ​​ര​​ളം ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള വ​​നി​​ത​​ക​​ൾ 75-33ന് ​​ആ​​തി​​ഥേ​​യ​​രാ​​യ പ​​ഞ്ചാ​​ബി​​നെ ത​​ക​​ർ​​ത്തു.


പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ഗ്രൂ​​പ്പ് ബി ​​യി​​ലെ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ 97-71ന് ​​ഗു​​ജ​​റാ​​ത്തി​​നെ കീ​​ഴ​​ട​​ക്കി കേ​​ര​​ളം പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​നേ​​ടി. സെ​​ജി​​ൻ മാ​​ത്യു, എ.​​എ​​സ്. ശ​​ര​​ത് എ​​ന്നി​​വ​​ർ ഇ​​ല്ലാ​​തെ​​യാ​​യി​​രു​​ന്നു കേ​​ര​​ളം ഇ​​റ​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.