കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് ഹോം ​മ​ത്സ​ര​ത്തി​ൽ സ​മ​നി​ല. 2-2 ന് ​നം​ധാ​രി​യോ​ടാ​ണ് ഗോ​കു​ലം സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ലീ​ഗി​ൽ 12 പോ​യി​ന്‍റു​മാ​യി അ​ഞ്ചാ​മ​താ​ണ് ഗോ​കു​ലം.