ചെ ഇന്റർനാഷണൽ 16 മുതൽ
Thursday, November 9, 2023 2:08 AM IST
തിരുവനന്തപുരം: ചെഗുവേരയുടെ പേരിൽ സംഘടിപ്പിക്കുന്ന ചെ ഇന്റനാഷണൽ ചെസ് ടൂർണമെന്റ് ഈ മാസം 16 മുതൽ 20 വരെ തിരുവനന്തപുരത്തു നടക്കും.