ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ചെ​ന്നൈ​യി​നെ​തി​രേ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം.

എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ചെ​ന്നൈ​യി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ബ് ഗൊ​ഗോ​യ്, കൊ​ൻ​സാം ഫാ​ൽ​ഗു​നി സിം​ഗ്, അ​ഷീ​ർ അ​ക്ത​ർ എ​ന്നി​വ​ർ നോ​ർ​ത്ത്ഈ​സ്റ്റി​നാ​യി ല​ക്ഷ്യം​ക​ണ്ടു. സീ​സ​ണി​ല്‍ ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​വും ചെ​ന്നൈ​യി​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു.