അസംപ്ഷന്‍ വോളി: കാതോലിക്കേറ്റ് ജേതാക്കള്‍
Thursday, September 21, 2023 1:26 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍ നടന്ന സിസ്റ്റര്‍ ട്രീസാ മേരി മെമ്മൊറിയല്‍ ഇന്റ ർ കോളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട ആതിഥേയരായ അസംപ്ഷന്‍ കോളജിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.