ഇന്ത്യ x ലങ്ക ഇന്ന്
Tuesday, September 12, 2023 12:41 AM IST
കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്നു ശ്രീലങ്കയെ നേരിടും. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണു മത്സരം. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോല്പിച്ച ആത്മവിശ്വാസത്തിലാണു ശ്രീലങ്ക ഇറങ്ങുന്നത്.