ഇന്ത്യക്കു തോൽവി
Sunday, September 10, 2023 11:15 PM IST
തായ്ലന്ഡ്: കിംഗ്സ് കപ്പ് ഫുട്ബോൾ മൂന്നാം സ്ഥാന പോരാട്ടത്തിൽ ഇന്ത്യ തോറ്റു. തായ്ലന്ഡിലെ ചിയാങ് മായി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു ലെബനന് ഇന്ത്യയെ പരാജയപ്പെടുത്തി.