പാലക്കാടിന് ഇരട്ട കിരീടം
Sunday, September 10, 2023 11:15 PM IST
പയ്യന്നൂര്‍: 51 -ാമത് സംസ്ഥാന സീനിയര്‍ ഖൊ -ഖൊ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ പാലക്കാട് ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ മലപ്പുറവും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും രണ്ടാം സ്ഥാനം നേടി.