ബൊപ്പണ്ണ സഖ്യം രണ്ടാമത്
Sunday, September 10, 2023 1:13 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എബ്ഡെൻ സഖ്യം ഫൈനലിൽ തോറ്റു.
അമേരിക്കയുടെ ഇന്ത്യൻ വംശജൻ രാജീവ് റാം-ബ്രിട്ടന്റെ ജോ സാലിസ്ബറി കൂട്ടുകെട്ടാണ് ഫൈനലിൽ ഇന്ത്യ-ഓസീസ് സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ: 6-2, 3-6, 4-6.