ഇന്ത്യക്കു ജയം
Sunday, May 21, 2023 1:04 AM IST
ആലുവ: സൗത്ത് കൊറിയയിൽ നടന്ന ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് മീറ്റ് ബാസ്കറ്റ്ബോൾ മത്സരത്തിൽ ഇന്ത്യൻ വനിത 35 പ്ലസ് ടീമിനു സ്വർണ മെഡൽ. അവസാന മത്സരത്തിൽ മംഗോളിയയെ 42-45ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യനായത്. സെമിയിൽ തായ്ലാൻഡിനെയാണ് 40-36ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചത്.