ഐപിഎല്ലിലെ 10 ടീമുകളുടെ മികച്ച വ്യക്തിഗത പ്രകടനങ്ങളും കണക്കുകളും
Saturday, May 20, 2023 1:31 AM IST
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16മത് എഡിഷൻ പ്ലേഓഫിനോട് അടുക്കുകയാണ്. 65 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ടീം മാത്രമാണു പ്ലേ ഓഫിലേക്കു യോഗ്യത നേടിയത്. ശേഷിക്കുന്ന ഒന്‍പതു ടീമുകളിൽ രണ്ടെണ്ണം പുറത്തായി.
ഏഴു ടീമുകൾ പ്ലേഓഫ് സ്ഥാനങ്ങൾക്കായി ഇപ്പോഴും പോരടിക്കുകയാണ്. നിലവിലെ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ ഒന്‍പതെണ്ണവും ജയിച്ചാണു പ്ലേഓഫ് ഉറപ്പിച്ചത്. കഴിഞ്ഞ സീസണിലെന്നപോലെ, ഈ വർഷവും അവർ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തും. അവസാന മത്സരത്തിൽ തോറ്റാലും ഒന്നാം സ്ഥാനത്തിന് ഇളക്കംതട്ടില്ല.
മുംബൈ ഇന്ത്യൻസ്
(അഞ്ച് കിരീടങ്ങൾ- 2013, 2015, 2017, 2019, 2020)
കൂടുതൽ റണ്‍സ്
1. സൂര്യകുമാർ യാദവ്- 486 (13)
2. ഇഷാൻ കിഷൻ- 425 (13)
3. കാമറൂണ്‍ ഗ്രീൻ- 281 (13)
കൂടുതൽ വിക്കറ്റ്
1. പിയൂഷ് ചൗള- 20 (13)
2. ജേസണ്‍ ബെഹ്റൻദോർഫ്- 14 (9)
3. റിലേ മെറെഡിത്ത്- 7 (5)
ഉയർന്ന വ്യക്തിഗത സ്കോർ:
സൂര്യകുമാർ (49 പന്തിൽ 103)
മികച്ച ബൗളിംഗ്: പിയൂഷ് ചൗള- 3/22
മികച്ച സ്ട്രൈക്ക് റേറ്റ്: സൂര്യകുമാർ യാദവ്- 186.92
ചെന്നൈ സൂപ്പർ കിംഗ്സ്
കൂടുതൽ റണ്‍സ്
1. ഡെവണ്‍ കോണ്‍വേ- 498 (12)
2. ഋതുരാജ് ഗെയ്ക്വാദ്- 425 (12്)
3. ശിവം ദുബെ- 363 (11)
കൂടുതൽ വിക്കറ്റ്
1. തുഷാർ ദേശ്പാണ്ഡെ- 19 (13)
2. രവീന്ദ്ര ജഡേജ- 16 (13)
3. പതിരണ- 13 (9)
ഉയർന്ന വ്യക്തിഗത സ്കോർ:
ഋതുരാജ് ഗെയ്ക്വാദ്- 50 പന്തിൽ 92
മികച്ച ബൗളിംഗ്: മോയിൻ അലി- 4/26
സ്ട്രൈക്ക് റേറ്റ്: എംഎസ് ധോണി- 196
രാജസ്ഥാൻ റോയൽസ്
കൂടുതൽ റണ്‍സ്
1. യശസ്വി ജയ്സ്വാൾ- 575 (13)
2. ജോസ് ബട്ലർ- 392 (13)
3. സഞ്ജു സാംസണ്- 360 റണ്‍സ് (13)
കൂടുതൽ വിക്കറ്റ്
1. യുസ്വേന്ദ്ര ചാഹൽ- 21 (13)
2. ആർ. അശ്വിൻ- 14 (13)
3. ട്രെന്റ് ബോൾട്ട്- 12 (9)
ഉയർന്ന വ്യക്തിഗത സ്കോർ:
യശസ്വി ജയ്സ്വാൾ- 62 പന്തിൽ 124
മികച്ച ബൗളിംഗ്: യുസ്വേന്ദ്ര ചാഹൽ- 4/17
സ്ട്രൈക്ക് റേറ്റ്: ധ്രുവ് ജൂറൽ- 169.05
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
കൂടുതൽ റണ്‍സ്
1. റിങ്കു സിംഗ്- 407 (13്)
2. നിതീഷ് റാണ- 405 (13)
3. വെങ്കിടേഷ് അയ്യർ- 380 (13)
കൂടുതൽ വിക്കറ്റ്
1. വരുണ്‍ ചക്രവർത്തി- 19 (13)
2. സുയാഷ് ശർമ- 10 (10)
3. സുനിൽ നരെയ്ൻ- 9 (13)
ഉയർന്ന വ്യക്തിഗത സ്കോർ:
വെങ്കിടേഷ് അയ്യർ- 51 പന്തിൽ 104
മികച്ച ബൗളിംഗ്: വരുണ്‍ ചക്രവർത്തി- 4/15
സ്ട്രൈക്ക് റേറ്റ്: ശാർദുൽ ഠാക്കൂർ- 174.60
സണ്‍റൈസേഴ്സ് ഹൈദരാബാദ്
കൂടുതൽ റണ്‍സ്
1. ഹെൻറിച്ച് ക്ലാസൻ- 430 (10)
2. രാഹുൽ ത്രിപാഠി- 273 (13)
3. എയ്ഡൻ മാർക്രം- 235 (12)
കൂടുതൽ വിക്കറ്റ്
1. ഭുവനേശ്വർ കുമാർ- 15 (13)
2. മായങ്ക് മാർക്കണ്ഡെ- 12 (10)
3. ടി. നടരാജൻ- 10 (12)
ഉയർന്ന വ്യക്തിഗത സ്കോർ:
ഹെൻറിച്ച് ക്ലാസൻ (51 പന്തിൽ 104)
മികച്ച ബൗളിംഗ്: ഭുവനേശ്വർ കുമാർ (5/30)
സ്ട്രൈക്ക് റേറ്റ്: ഹെൻറിച്ച് ക്ലാസൻ- 179.17
ഗുജറാത്ത് ടൈറ്റൻസ്
കൂടുതൽ റണ്‍സ്
1. ശുഭ്മാൻ ഗിൽ- 576 (13)
2. ഹാർദിക് പാണ്ഡ്യ- 289 (12)
3. വൃദ്ധിമാൻ സാഹ- 275 (13)
കൂടുതൽ വിക്കറ്റ്
1. മുഹമ്മദ് ഷമി- 23 (13)
1. റാഷിദ് ഖാൻ- 23 (13)
2. മോഹിത് ശർമ- 17 (10)
ഉയർന്ന വ്യക്തിഗത സ്കോർ:
ശുഭ്മാൻ ഗിൽ (58 പന്തിൽ 101)
മികച്ച ബൗളിംഗ്: മുഹമ്മദ് ഷമി- 4/11
സ്ട്രൈക്ക് റേറ്റ്: റാഷിദ് ഖാൻ- 237.50
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കൂടുതൽ റണ്‍സ്
1. ഫാഫ് ഡുപ്ലെസിസ്- 702 (13)
2. വിരാട് കോഹ്ലി- 538 (13)
3. ഗ്ലെൻ മാക്സ്വെൽ- 389 (13)
കൂടുതൽ വിക്കറ്റ്
1. മുഹമ്മദ് സിറാജ്- 17 (13)
2. ഹർഷൽ പട്ടേൽ- 13 (13)
3. കർണ് ശർമ- 10 (7)
ഉയർന്ന വ്യക്തിഗത സ്കോർ:
വിരാട് കോഹ്ലി (63 പന്തിൽ 100)
മികച്ച ബൗളിംഗ്: മുഹമ്മദ് സിറാജ് (4/21)
സ്ട്രൈക്ക് റേറ്റ്: ഗ്ലെൻ മാക്സ്വെൽ- 182.63
പഞ്ചാബ് കിംഗ്സ്
കൂടുതൽ റണ്‍സ്
1. ശിഖർ ധവാൻ- 356 (10)
2. പ്രഭ്സിമ്രാൻ സിംഗ്- 356 (13)
3. ലിയാം ലിവിംഗ്സ്റ്റണ്- 270 (8)
കൂടുതൽ വിക്കറ്റ്
1. അർഷ്ദീപ് സിംഗ്- 16 (13)
2. നഥാൻ എല്ലിസ്- 12 (9)
3. സാം കുറാൻ- 9 (13)
ഉയർന്ന വ്യക്തിഗത സ്കോർ:
പ്രഭ്സിമ്രാൻ സിംഗ് (65 പന്തിൽ 103)
മികച്ച ബൗളിംഗ്: അർഷ്ദീപ് സിംഗ് (4/29)
സ്ട്രൈക്ക് റേറ്റ്: ലിയാം ലിവിംഗ്സ്റ്റണ്- 170.89
ലക്നോ സൂപ്പർ ജയന്റ്സ്
കൂടുതൽ റണ്‍സ്
1. മാർക്കസ് സ്റ്റോയിനിസ്- 368 (13)
2. കൈൽ മേയേഴ്സ്- 361 (12)
3. നിക്കോളാസ് പുരാൻ- 300 (13)
കൂടുതൽ വിക്കറ്റ്
1. രവി ബിഷ്ണോയ്- 14 (13)
2. മാർക്ക് വുഡ്- 11 (4)
3. കൃണാൽ പാണ്ഡ്യ- 8 (13)
ഉയർന്ന വ്യക്തിഗത സ്കോർ:
മാർക്കസ് സ്റ്റോയിനിസ് (47 പന്തിൽ 89)
മികച്ച ബൗളിംഗ്: മാർക്ക് വുഡ് (5/14)
സ്ട്രൈക്ക് റേറ്റ്: നിക്കോളാസ് പൂരാൻ- 170.45
ഡൽഹി ക്യാപ്പിറ്റൽസ്
കൂടുതൽ റണ്‍സ്
1. ഡേവിഡ് വാർണർ- 430 (13)
2. അക്സർ പട്ടേൽ- 268 (12)
3. ഫിൽ സാൾട്ട്- 215 (8)
കൂടുതൽ വിക്കറ്റ്
1. മിച്ചൽ മാർഷ്- 12 (9)
2. അക്സർ പട്ടേൽ- 11 (13)
3. കുൽദീപ് യാദവ്- 10 (13)
ഉയർന്ന വ്യക്തിഗത സ്കോർ:
ഫിൽ സാൾട്ട് (45 പന്തിൽ 87)
മികച്ച ബൗളിംഗ്: മിച്ചൽ മാർഷ് (4/27)
സ്ട്രൈക്ക് റേറ്റ്: ഫിലിപ്പ് സാൾട്ട്- 169.29