കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 65 രൂ​​​പ​​​യും പ​​​വ​​​ന് 520 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 8,010 രൂ​​​പ​​​യും പ​​​വ​​​ന് 64,080 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല 2,890 ഡോ​​​ള​​​റും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 87.39ലു​​​മാ​​​ണ്.