ആക്സിസ് ബാങ്ക് എംഎസ്എംഇ ഇവോള്‍വ് സെമിനാർ നടത്തി
Tuesday, February 25, 2025 10:38 PM IST
കൊച്ചി: ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി (എംഎസ്എംഇ) ഒന്‍പതാമത് സെമിനാർ (ഇവോള്‍വ്) കൊച്ചിയില്‍ നടത്തി.
പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക എന്ന വിഷയത്തിലായിരുന്നു സെമിനാർ.